വാട്ട്‌സാപ്പിന്റെ സുപ്രധാന സുരക്ഷാ സംവിധാനം എന്നപേരിലാണ് എൻഡ് ടു എൻഡ് എൻക്രിപ്ഷൻ അറിയപ്പെടുന്നത്. എന്നാൽ ഈ പറയുന്നത്ര സുരക്ഷിതത്വമൊന്നും വാട്‌സാപ്പ് നൽകുന്നില്ല എന്നും ആരോപണമുണ്ട്. ഈ ആരോപണത്തെ പഴുതടച്ച് ഇല്ലാതാക്കാൻ ഒരുങ്ങുകയാണ് വാട്‌സ്ആപ്പ്.

To advertise here,

നേരത്തേ വാട്‌സാപ്പ് സന്ദേശങ്ങൾ പുറത്ത് നിന്ന് ഒരാൾക്കോ വാട്‌സാപ്പിനോ കാണാൻ കഴിയില്ലായിരുന്നു. പക്ഷേ, സ്റ്റോറേജിൽ നിന്ന് ഇത് വീണ്ടെടുക്കാൻ സാധിക്കുമായിരുന്നു. എന്നാൽ ഇനി ഇത് പറ്റില്ല. ചാറ്റുകളുടെ ബാക്കപ്പ് സ്റ്റോറേജിലും എൻഡ് ടു എൻഡ് എൻക്രിപ്ഷൻ നടപ്പിലാക്കാൻ തയ്യാറെടുക്കുകയാണ് വാട്‌സാപ്പ്.