വോളിബോള്‍ മത്സരത്തിനിടെ ഫൈനലെന്നതിന് പകരം ഫുള്ളിനെ കുറിച്ച് പറഞ്ഞ വൈറല്‍ അനൗണ്‍സര്‍ ഇവിടെയുണ്ട്. കാസര്‍ക്കോഡ് ബദിയടുക്ക സ്വദേശി അബ്ദുള്‍ ഖാദര്‍. 30 വര്‍ഷമായി അനൗണ്‍സ്‌മെന്റ് നടത്തുന്നയാളാണ് സിംല ഖാദര്‍ എന്ന അബ്ദുള്‍ ഖാദര്‍. കാണികളെ കയ്യിലെടുക്കാന്‍ ഉള്ള തന്റെ ചില നമ്പറുകളാണ് ഇതെന്ന് പറയുന്നു അബ്ദുള്‍ ഖാദര്‍.
 

To advertise here,