ആന വരുന്നത് കണ്ടാല്‍ പേടിച്ചോടുന്ന നിരവധി വന്യജീവികളുണ്ട്. ഇപ്പോഴിതാ ആനയുടെ വരവ് കണ്ട് പേടിച്ചോടുന്ന ഹിപ്പോപൊട്ടാമസുകളുടെ വീഡിയോയാണ് വൈറലാകുന്നത്. വനപ്രദേശത്ത് നദിയുടെ കരയില്‍ വിശ്രമിക്കുകയായിരുന്നു ഹിപ്പോപൊട്ടാമസുകള്‍. പെട്ടെന്നാണ് അവിടേക്ക് ഒരു ആന നടന്നുവരുന്നത്. ഇത് കണ്ട് പേടിച്ച ഹിപ്പോകള്‍ നദിയിലേക്ക് ഇറങ്ങുന്നതും വീഡിയോയില്‍ കാണാം. സുപ്രിയ സാഹു ഐ.എ.എസ് ആണ് വീഡിയോ പങ്കുവച്ചത്.
 

To advertise here,