കുഞ്ഞുമനസുകളിലേക്ക് അറിവിന്റെ വാതില്‍ തുറന്ന് മറ്റൊരു വിജയദശമി കൂടി. നാവിലും അരിയിലും ആദ്യാക്ഷരം കുറിച്ച് അറിവിന്റെ വെളിച്ചത്തിലേക്ക് പിച്ചവെക്കാന്‍ രക്ഷിതാക്കള്‍ക്കൊപ്പം അതിരാവിലെ തന്നെ കുരുന്നുകള്‍ എത്തിത്തുടങ്ങി.

To advertise here,

ക്ഷേത്രങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും ഗ്രന്ഥശാലകളിലുമൊക്കെയായി പ്രത്യേകമായി സജ്ജീകരിച്ച ഇടങ്ങളിലാണ് വിദ്യാരംഭ ചടങ്ങുകള്‍ നടന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങളിലൂടെ...