മുണ്ടക്കയം പോലീസ് സ്റ്റേഷനു മുകളിലേക്ക് മരം വീണു. ശക്തമായ കാറ്റിൽ കൂറ്റൻ മരം കടപുഴകി വീഴുകയായിരുന്നു. സ്റ്റേഷൻ്റെ മേൽക്കൂര ഭാഗീകമായി തകർന്നു. അപകടത്തിൽ ആർക്കും ആളപായം ഇല്ല. 

To advertise here,