തിരുവാഭരണം സര്‍ക്കാര്‍ സുരക്ഷയിലാണിപ്പോഴും, ഏറ്റെടുക്കേണ്ട ആവശ്യമില്ല: ദേവസ്വം മന്ത്രി
തിരുവാഭരണം സര്‍ക്കാര്‍ ഏറ്റെടുക്കേണ്ട ആവശ്യമില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. സര്‍ക്കാരിന്റെ സുരക്ഷയിലാണ് തിരുവാഭരണം പന്തളം കൊട്ടാരത്തില്‍ ഇപ്പോഴുള്ളത്. കൂടുതല്‍ സുരക്ഷയും സംരക്ഷണവും ആവശ്യമാണെന്ന് സുപ്രീംകോടതി പറഞ്ഞാല്‍ അതുപോലെ ചെയ്യാം. ഏതുതരത്തിലുള്ള സംരക്ഷണം വേണമെന്ന് സുപ്രീംകോടതി പറയുന്നുവോ ആ കാര്യത്തില്‍ സര്‍ക്കാര്‍ അനുകൂല നിലപാട് എടുക്കുമെന്നും മന്ത്രി പറഞ്ഞു
Published: 06 Feb 2020, 12:46 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented