പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ അനീറയ്ക്ക് പങ്കുവെക്കാനുള്ളത് കടുത്ത നീതിനിഷേധത്തിന്റെ കഥയാണ്. ട്രാന്‍സ് വനിത ആയതിന്റെ പേരില്‍ അര്‍ഹമായ ജോലി ലഭിക്കാത്തതുകൊണ്ട് ജീവിതം വഴി മുട്ടി നില്‍ക്കുന്ന അവസ്ഥ. കടലാസുകളില്‍ മാത്രം ഒതുങ്ങുന്ന സംവരണംവും ആനുകൂല്യങ്ങളും തുടര്‍ക്കഥയായപ്പോള്‍ ദയാവധത്തിന് അനുമതി തേടിക്കൊണ്ട് അപേക്ഷ നല്‍കിയിരിക്കുകയാണ് ഈ സ്ത്രീ. 

To advertise here,