കുതിരാന്‍ രണ്ടാം തുരങ്കം ഗതാഗതത്തിനായി തുറന്നുകൊടുത്തു. തൃശൂരില്‍ നിന്ന് പാലക്കാട്ടേക്കുള്ള വാഹനങ്ങളാണ് രണ്ടാം തുരങ്കത്തിലൂടെ കടത്തിവിടുന്നത്. ജില്ലാ കളക്ടറും, സിറ്റി പൊലീസ് കമ്മീഷണറും എത്തിയാണ് തുരങ്കം പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തത്. ഭാഗികമായാണ് തുരങ്കം തുറന്നു കൊടുത്തത്

To advertise here,