കുതിരാന്‍ രണ്ടാമത്തെ തുരങ്കം തുറക്കാന്‍ സജ്ജമെന്ന് ദേശീയ പാതാ അതോറിറ്റി. സുരക്ഷാ പരിശോധനകള്‍ എല്ലാം പൂര്‍ത്തിയെന്ന് വ്യക്തമാക്കി ജില്ലാ കളക്ടര്‍ക്ക് ദേശീയപാതാ അതോറിറ്റി ജില്ലാ കളക്ടര്‍ക്ക് കത്ത് നല്‍കി. ജനുവരി 31ന് മുന്‍പായി കുതിരാന്‍ രണ്ടാം തുരങ്കത്തിന്റെ പണി പൂര്‍ത്തിയാക്കണമെന്നാണ് നേരത്തെ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ പ്രതീക്ഷിച്ചതിനും മുന്‍പ് എല്ലാ ജോലികളും പൂര്‍ത്തിയായി

To advertise here,