2250 രൂപ, മൂന്ന് മണിക്കൂർ; തത്സമയം എഐ റോബോട്ട് ടീച്ചറെ നിർമിച്ച് അഭയ്
2250 രൂപയ്ക്ക് മൂന്ന് മണിക്കൂർ കൊണ്ട് എഐ റോബോട്ട് ടീച്ചറെ നിർമിക്കുക. കേൾക്കുമ്പോൾ അത്ഭുതം തോന്നാമെങ്കിലും അങ്ങനെയൊരു റോബോട്ട് യാഥാർത്ഥ്യമാക്കിയിരിക്കുകയാണ് പാലക്കാട് ശ്രീകൃഷ്ണപുരം സ്കൂളിലെ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥി അഭയ് എസ്. കുമാർ.
സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിലെ തത്സമയ റോബോട്ടിക്സ് വർക്കിംഗ് മോഡൽ നിർമാണ മത്സരത്തിലാണ് ഈ പ്ലസ് വൺ വിദ്യാർഥി എഐ ടീച്ചറെ നിർമിച്ചത്. ഏതൊരു സ്കൂളിലും ഏത് വിഷയത്തിലും വിദഗ്ധയായ എഐ ടീച്ചറെ ഇത്തരത്തിൽ നിർമിക്കാനാകുമെന്ന് അഭയ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
Content Highlights: Palakkad student builds an AI robot teacher for school science fest. Learn how this innovation can revolutionize education.
Published: 09 Nov 2025, 08:46 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented