അലാസ്‌കയിലെ ഉച്ചകോടിയ്ക്ക് ശേഷം നടന്ന സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ മോസ്‌കോയിലേക്ക് ക്ഷണിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍. വാര്‍ത്താ സമ്മേളനത്തില്‍ അതുവരെ റഷ്യന്‍ ഭാഷയില്‍ സംസാരിച്ച പുതിന്‍ ഇംഗ്ലീഷിലാണ് ട്രംപിനെ മോസ്‌കോയിലേക്ക് ക്ഷണിച്ചത്. 

To advertise here,