നെഹ്‌റു ട്രോഫി വള്ളംകളിയില്‍ തുടര്‍ച്ചയായ അഞ്ചാം കിരീടം നേടി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് റെക്കോഡിട്ടു. കാരിച്ചാല്‍ ചുണ്ടനാണ് പള്ളാത്തുരുത്തി ഇത്തവണ തുഴഞ്ഞത്. വിബിസി കൈനകരിയുടെ വീയപുരം ചുണ്ടനെ മൈക്രോ സെക്കന്‍ഡുകള്‍ക്ക് മാത്രം പിന്നിലാക്കിയാണ് പള്ളാത്തുരുത്തി വിജയിച്ചത്.

To advertise here,