നെഹ്റുട്രോഫി വള്ളംകളിയിൽ ജേതാക്കളാകുന്ന ചുണ്ടൻവള്ളത്തിന് നൽകുന്ന പതിമൂന്നാം നമ്പർ കപ്പിന് പറയാൻ കണ്ണീരിൽ കുതിർന്നൊരു ചരിത്രമുണ്ട്. 1967ലെ വള്ളംകളിയ്ക്കിടെ പൊലിഞ്ഞുപോയ രണ്ട് മെഡിക്കൽ വിദ്യാർഥികളുടെ ദുരന്തകഥ. ആ സംഭവം ഓർത്തെടുക്കുകയാണ്, ദുരന്തത്തിന് സാക്ഷിയായ അന്നത്തെ മെഡിക്കൽ കോളേജ് വിദ്യാർഥി ഡോ. വി.ടി.നായ്ക്ക്.

In Short: The 13th Nehru Trophy Vallamkali cup recalls the 1967 tragedy of two medical students, remembered with tears even today.

To advertise here,