തത്സമയ ചാനൽ ചർച്ചക്കിടയിൽ കസേര പൊട്ടി അതിഥി വീണതിന്റെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. പാകിസ്താനി വാർത്ത ചാനലായ ദുനിയാ ന്യൂസിന്റെ ചർച്ചക്കിടയിലായിരുന്നു സംഭവം. കസേര ഒടിഞ്ഞു വീണ അമ്പരപ്പിൽ അവതാരിക ഇടവേള എടുത്തു.

To advertise here,