നിശാപാര്‍ട്ടി സംഭവത്തില്‍ കേസ് എടുക്കാന്‍ താമസിച്ചതില്‍ വിശദീകരണം ആവശ്യപ്പെട്ട് വനിതാ സെല്‍. മാതൃഭൂമി ന്യൂസ് വാര്‍ത്ത ചൂണ്ടിക്കാണിച്ച് വനിതാ സെല്‍ ചുമതലയുള്ള എസ്.പി ഇടുക്കി യൂണിറ്റിന് കത്തയച്ചു. അതേ സമയം കണ്ടാലറിയാവുന്ന 45 പേര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന വിശദീകരണവുമായി പോലീസും രംഗത്ത് വന്നു.

To advertise here,