ജീവൻ നഷ്ടപ്പെട്ടെന്ന് കരുതിയ പൊന്മാന് സി.പി.ആർ. നൽകി ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്ന  മുക്കം ഫയർ സ്റ്റേഷനിലെ ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസറുമായ എൻ ജയകിഷൻ.

To advertise here,

രാവിലെ 11 മണിയോടെ മുക്കം ഫയർ സ്റ്റേഷൻ പരിസരത്ത് ആണ് പൊന്മാൻ വീണുകിടക്കുന്നത് കണ്ടത്. ഉടൻ സ്റ്റേഷൻ ഓഫീസിലേക്ക് കൊണ്ടുവന്ന് സി.പി.ആർ. നൽകിയതോടെയാണ് പൊന്മാൻ രക്ഷപ്പെട്ടത്.