പ്രശസ്ത പർവ്വതാരോഹകൻ നാരായണൻ അയ്യർ കാഞ്ചൻജംഗ മലകയറ്റത്തിനിടെ മരിച്ചു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ മലയായ കാഞ്ചൻജംഗയുടെ 8200 മീറ്റർ ഉയരത്തിൽ വെച്ചായിരുന്നു അപകടം. ശ്വാസതടസ്സത്തെത്തുടർന്നാണ് മരണം സംഭവിച്ചത്.
To advertise here,
Content Highlights: mountaineer narayan iyer died while climbing mount kanchenjunga
Published: 06 May 2022, 03:35 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..
Related Articles
Recommended For You
More from this section
To advertise here,
Most Read
To advertise here,


Most Commented