എം.ജി.എസിന്റെ വിയോഗം ചരിത്രവിദ്യാര്‍ഥികള്‍ക്ക് വലിയ നഷ്ടം- സാദിഖലി ശിഹാബ് തങ്ങള്‍
കോഴിക്കോട്ടെ സാംസ്‌കാരിക നായകനിരയില്‍പ്പെട്ട ഒരാളായിരുന്നു എം.ജി.എസ്.നാരായണനെന്ന് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. എം.ജി.എസ്.നാരായണന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.ജി.എസ് ചരിത്രപരമായ കാര്യങ്ങളുടെ അവസാനവാക്കായിരുന്നു. മലബാര്‍ ചരിത്രത്തിലും പ്രത്യേകിച്ച് തെന്തിന്ത്യന്‍ ചരിത്രത്തിലും അദ്ദേഹത്തിന്റെ പാണ്ഡിത്യം വളരെ വലുതായിരുന്നു. ചരിത്രവിദ്യാര്‍ഥികള്‍ക്കും ഇതൊരു വലിയ നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.
inshort-Panakkad Sadiq Ali Shihab thangal expresses grief over the demise of MGS Narayanan, a prominent historian of Malabar and South India.
Content Highlights: MGS Narayanan: A Cultural Icon of Kozhikode
Published: 26 Apr 2025, 08:29 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented