ബിജെപി സ്ഥാനാര്‍ഥികളുടെ പട്ടിക തള്ളിയതില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ മീനാക്ഷി ലേഖി. തെറ്റുണ്ടെങ്കില്‍ തിരുത്താന്‍ എന്തുകൊണ്ട് അവസരം കൊടുത്തില്ലെന്നും മീനാക്ഷി ലേഖി. സംസ്ഥാന അധ്യക്ഷന്റെ ഒപ്പില്ലെങ്കില്‍ അവരെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി പരിഗണിക്കണമെന്നും മീനാക്ഷി ലേഖി ആവശ്യപ്പെട്ടു

To advertise here,