അരുണിമയുമായുള്ള വിവാഹ നിശ്ചയത്തിന്റെ പിറ്റേദിവസമാണ് റെമോയ്ക്ക് ബൈക്ക് അപകടത്തില്‍ പരിക്കുപറ്റുന്നത്. ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ സാധ്യത വളരെക്കുറവെന്ന് വൈദ്യ ശാസ്ത്രം വിധിയെഴുതിയപ്പോഴും അരുണിമ കൂടെ നിന്നു. ഒടുവില്‍ ആശുപത്രിക്കിടക്കയില്‍ നിന്ന് അരുണിമയുടെ കൈപിടിച്ച് റെമോ ജീവിതത്തിലേക്ക് തിരികെ നടന്നു. നാല് വര്‍ഷത്തെ പ്രണയത്തെക്കുറിച്ചും കിടപ്പിലായെ പ്രിയപ്പട്ടവനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നതിനെക്കുറിച്ചും റെമോയും അരുണിമയും സംസാരിക്കുന്നു

To advertise here,