കൊച്ചി: ഗൂഗില്‍ പ്ലേ സ്റ്റോറില്‍ ട്രെന്‍ഡിങ്ങായി ബെവ്ക്യൂ ആപ്പ്. ഓണ്‍ലൈന്‍ മദ്യ വില്‍പനക്കായി ആരംഭിച്ച ബെവ്ക്യൂ ആപ്പ് പുറത്തുവന്ന് നാലാം ദിനം ട്രെന്‍ഡിങ്ങില്‍ ആറാം ഇടം നേടി. 

To advertise here,

ടോപ്പ് ചാര്‍ട്ടില്‍ ആറാമതും ന്യൂ റിലീസിങ്ങില്‍ ഒന്നാമതുമാണ് ഈ ആപ്പ്. ലോകത്താകെ ഉപയോഗിക്കുന്ന ആപ്പുകളെ വെല്ലുവിളിച്ചാണ് കേരളത്തില്‍ മാത്രം ഉപയോഗിക്കുന്ന വെബ്ക്യൂവിന്റെ മുന്നേറ്റം.