സംസ്ഥാനത്തെ ഡിജിറ്റൽ സർവ്വേ പൂർത്തിയാകുമ്പോൾ ഉടമസ്ഥവകാശം തെളിയിക്കാൻ കഴിയാത്ത ഭൂമി മുഴുവൻ സർക്കാരിന്റേതായി മാറുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. അനധികൃത ഭൂമി കൈയേറ്റങ്ങൾ കൃത്യമായി നിർണയിക്കാൻ സമഗ്ര ഡിജിറ്റൽ സർവ്വേ കൊണ്ട് കഴിയും. . .

To advertise here,