കേരളം വളരുന്നത് കാണുമ്പോൾ മറ്റുള്ള സംസ്ഥാനങ്ങൾക്ക് സഹിക്കുന്നില്ലെന്ന് നടി കുക്കു പരമേശ്വരൻ. കേരളം സംസ്ഥാനമല്ല ഒരു രാജ്യം തന്നെയാണ്. ശൈലജ ടീച്ചർ അഞ്ചുവർഷം കേരളത്തെ കുറിച്ച് ചിന്തിച്ചത് കൊണ്ടാണ് നമ്മളിന്ന് ശ്വാസമെടുക്കുന്നത്. അതുകൊണ്ട് മാത്രമാണ് ടീച്ചറുടെ വിജയത്തിനായി ഇവിടെ വന്നതെന്നും കുക്കു പരമേശ്വരൻ പേരാവൂരിൽ പറഞ്ഞു.

To advertise here,