ക്രിസ്മസ് എത്തി, പുൽക്കൂടുമായി കോട്ടയത്ത് അറുമുഖനുമെത്തി; കച്ചവടം പൊടിപൊളിക്കുമെന്ന് പ്രതീക്ഷ
കോട്ടയം നാഗമ്പടത്തെ പാതയോരത്ത് നിരനിരയായി പുൽക്കൂടുകൾ അടുക്കി വെച്ചിരിക്കുകയാണ്. അക്ഷരനഗരി ക്രിസ്മസിനെ വരവേൽക്കാൻ ഒരുങ്ങി കഴിഞ്ഞു. പാലക്കാട് സ്വദേശി അറുമുഖനും കുടുംബവും കഴിഞ്ഞ നാലുവർഷമായി കോട്ടയത്ത് പുൽക്കൂടുമായി എത്തുന്നുണ്ട്. അതാണ് അവരുടെ ഉപജീവനം. ക്രിസ്മസ് ഇങ്ങനെയുള്ള കുടുംബങ്ങൾക്ക് കൂടിയാണ് പ്രത്യാശ നൽകുന്നത്.
Inshort: Kottayam`s Nagambadam is adorned with beautiful crib for Christmas. A family`s livelihood depends on this annual tradition.
Content Highlights: Kottayam is adorned with beautiful crib for Christmas
Published: 20 Dec 2024, 04:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented