തനിക്കും കുടുംബത്തിനുമെതിരെ ഉണ്ടായിട്ടുള്ള ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്ന് തെളിഞ്ഞതായി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണൻ. 'വികലമനസ്സുള്ളവർ സമൂഹത്തിൽ ഏറെയുണ്ട്. ഒപ്പം തന്നെയും കുടുംബത്തേയും മനസ്സിലാക്കുന്ന ആളുകളുമുണ്ട്. അതിനാൽ ആരോപണങ്ങളെ ഭയപ്പെടുന്നില്ല'- അവർ പറഞ്ഞു. 

To advertise here,