ഹോസ്റ്റലില്‍നിന്നും കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തില്‍ വിശദീകരണവുമായി സര്‍വകലാശാല വിസി. കേരള സര്‍വകലാശാലയ്ക്ക് കീഴില്‍ വരുന്ന ഹോസ്റ്റലില്‍ നിന്നല്ല കഞ്ചാവ് പിടിച്ചെടുത്തതെന്നും സര്‍ക്കാരിന്റെ കീഴിലുള്ള ഹോസ്റ്റലാണത് എന്നും യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികള്‍ അവിടെ താമസിക്കുന്നുവെന്നേ ഉള്ളൂ എന്നും വിസി പറഞ്ഞു. കാര്യവട്ടത്തെ ഹോസ്റ്റലിലടക്കം പരിശോധന നടത്തണമെന്നും വിസി കൂട്ടിച്ചേര്‍ത്തു.
In Short: Kerala University clarifies that the cannabis seizure wasn`t from a university hostel, but a government-run one where some students reside. Further investigation planned.
Content Highlights: Kerala University VC clarifies on Hostel Cannabis Seizure
Published: 01 Apr 2025, 09:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented