പാലക്കാട് കൽപ്പാത്തിയിൽ ചൊവ്വാഴ്ച ഒന്നാം രഥോത്സവം. അനുഗ്രഹവും ഐശ്വര്യവും ചൊരിയാനെത്തുന്ന ദേവരഥങ്ങളെ വരവേൽക്കാൻ നിരവധി ഭക്തജനങ്ങളാണ് കല്പാത്തിയിലേക്കെത്തുന്നത്. വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിലെ ശിവപാർവതിയും ഗണപതിയും വള്ളി–ദൈവാന സമേത സുബ്രഹ്മണ്യസ്വാമിയും തേരിലേറി ഇന്ന് ഗ്രാമപ്രദക്ഷിണം ആരംഭിച്ചു. 

To advertise here,