തമിഴ്നാട് കള്ളക്കുറിശിയിൽ ആത്മഹത്യ ചെയ്ത പ്ലസ്ടു വിദ്യാർഥിയുടെ മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യും.  ഇത്തരം സംഭവങ്ങൾ ഇനി ഉണ്ടായാൽ cbcid കേസ് ഏറ്റെടുക്കണം എന്ന് കോടതി നിർദ്ദേശിച്ചു. പ്രതിഷേധക്കാർ പൂർണ്ണമായി തകർത്ത കള്ളക്കുറിശി സ്കൂളിലെ വിദ്യാർഥികളുടെ രക്ഷിതാക്കൾ സ്ഥലം സന്ദർശിച്ച വിദ്യാഭ്യാസ മന്ത്രിയെ ആശങ്ക അറിയിച്ചു. 

To advertise here,