ചരിത്രത്തിലെ ഏറ്റവും ദുഷ്കരമായ രക്ഷാദൗത്യമാണ് അഫ്ഗാനിസ്ഥാനിലേതെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. അപകടകരമായ ദൗത്യമാണ് അമേരിക്കൻ സേന നടത്തുന്നതെന്നും ബൈഡൻ. രക്ഷാദൗത്യത്തിന്റെ അന്തിമ ഫലം എന്താകുമെന്ന് ഇപ്പോൾ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

To advertise here,