ഫ്ലോറിഡയിൽ ഭീതി വിതച്ച് മിൽട്ടൺ ചുഴലിക്കാറ്റ്. ഫ്ളോറിഡയുടെ പടിഞ്ഞാറന്‍ തീരത്ത് കാറ്റ് ആഞ്ഞടിച്ചതിനേത്തുടര്ന്ന് 125 ലേറെ വീടുകളാണ് ബുധനാഴ്ച നശിച്ചത്. 28 അടിയോളം ഉയരമുള്ള തിരമാലകളാണ് കരയിലേക്ക് ആഞ്ഞടിച്ചത്. കടുത്ത വെള്ളപ്പൊക്കത്തിൽ വ്യാപക നാശനഷ്ടമുണ്ടായി. നാസയുടെ ബഹിരാകാശ നിലയത്തില്‍ നിന്നും ബഹിരാകാശ യാത്രികൻ മാത്യു ഡൊമിനിക്ക് പകർത്തിയ മിൽട്ടൺ ചുഴലിക്കാറ്റിന്റെ ദൃശ്യങ്ങൾ നാസ പുറത്തുവിട്ടിട്ടുണ്ട്
സെപ്റ്റംബർ അവസാനത്തില്‍ കടുത്ത നാശം വിതച്ച ഹെലന് ചുഴലിക്കാറ്റിന്റെ ആഘാതത്തില്‍ നിന്ന് കരകയറുന്നതിന് മുന്‍പാണ് ഫ്ളോറിഡയില്‍ മില്‍ട്ടണ്‍ ഭീതി വിതക്കുന്നത്. വടക്കന്‍ കരോലീന, തെക്കന്‍ കരോലീന, ജോര്‍ജിയ, ഫ്ളോറിഡ, ടെന്നസി, വെര്‍ജീനിയ എന്നിവിടങ്ങളില്‍ ഹെലന് വ്യാപക നാശം വിതച്ചിരുന്നു.
Inshort- Hurricane Milton wreaked havoc on Florida's west coast. Strong winds battered the region, causing significant damage to over 125 homes on Wednesday. Waves as high as 28 feet crashed ashore, leading to severe flooding and widespread destruction.
Content Highlights: Hurricane Milton makes Landfall in Florida
Published: 10 Oct 2024, 10:57 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented