To advertise here,

 

കൊച്ചി: മാര്‍ത്തോമ ചെറിയപള്ളി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മതമൈത്രിയുടെ നേതൃത്വത്തില്‍ മനുഷ്യമതില്‍ സങ്കടിപ്പിച്ചു. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ മനുഷ്യമതിലിന്റെ ആദ്യ കണ്ണിയായി.