താലിബാനുമായി ഇന്ത്യ നേരിട്ട് ഔദ്യോഗികമായും പരസ്യമായും നടത്തിയ ആദ്യത്തെ ചര്‍ച്ചയെ സ്വാഗതം ചെയ്ത് വിദേശകാര്യ വിദഗ്ദ്ധര്‍. വൈകിയാണെങ്കിലും ഇന്ത്യ നേരിട്ട് നടത്തിയ ചര്‍ച്ചകള്‍ താലിബാനെ അംഗീകരിക്കുന്നതിലേക്ക് എത്തുമോ എന്ന ചോദ്യമുയര്‍ത്തുന്നുണ്ട്. അതേസമയം അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതിന് വിദേശകാര്യമന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവും ഉള്‍പ്പെടുന്ന സമിതിക്ക് രൂപം നല്‍കി.

To advertise here,