സന്നിധാനം: ലഹരിവേട്ടയ്ക്ക് നേതൃത്വം നല്‍കുന്ന എക്സൈസ് സംഘം സംഗീതം കൊണ്ട് ഭക്തരുടെ മനസ്സ് കീഴടക്കുന്ന കാഴ്ചയാണ് ശബരിമല സന്നിധാനത്ത് കണ്ടത്. ശബരിമലയില്‍ ഡ്യൂട്ടിയിലുള്ള എക്സൈസ് ഉദ്യോഗസ്ഥരാണ് കഴിഞ്ഞ ദിവസം സന്നിധാനത്ത് അയ്യപ്പ ഭജന സംഘടിപ്പിച്ചത്

To advertise here,