പ്ലാസ്റ്റിക്കിനെ വെറുക്കേണ്ട; മാതൃഭൂമിയുടെ 'ലവ് പ്ലാസ്റ്റിക്' പദ്ധതിക്ക് സംസ്ഥാനതല തുടക്കം
മാതൃഭൂമി സംഘടിപ്പിച്ച 'ലവ് പ്ലാസ്റ്റിക്' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിച്ചു. പറവൂർ തോന്ന്യകാവ് എൻ.എസ്.എസ്. ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മാതൃഭൂമി ചെയർമാൻ പി.വി. ചന്ദ്രൻ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. വിവിധ സ്കൂളുകളിലെ വിദ്യാർഥികൾ തയ്യാറാക്കിയ തുണിസഞ്ചികൾ മുഖ്യമന്ത്രി ഏറ്റുവാങ്ങി.
Content Highlights: Chief Minister VD Satheesan inaugurated the 'Love Plastic' initiative organized by Mathrubhumi. The event took place at the Thonnyakkavu NSS Auditorium in Paravur. Mathrubhumi Chairman PV Chandran and other dignitaries participated. The Chief Minister received cloth bags prepared by school students during the ceremony.
Published: 22 Nov 2026, 10:04 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented