യുഡിഎഫിന് കൂടുതൽ പ്രതീക്ഷയുള്ള മണ്ഡലങ്ങൾ, എറണാകുളത്ത് വിധിയെന്താകും? |യുസി കോളേജിൽ നിന്ന് തത്സമയം
എറണാകുളം ജില്ലയിലെ 14 മണ്ഡലങ്ങളിലും ഇത്തവണ വിജയം നേടാനാവുന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. എന്നാൽ കഴിഞ്ഞ തവണത്തേക്കാൾ വലിയ വിജയമുണ്ടാകുമെന്നാണ് എൽഡിഎഫിന്റെ വിശ്വാസം. യുസി കോളേജിൽ നിന്ന് തത്സമയ റിപ്പോർട്ട്.
To advertise here,
Content Highlights: UDF expresses confidence in winning all 14 constituencies in Ernakulam., LDF anticipates a larger victory margin compared to previous elections., Live reporting coverage from the UC College election center., Competitive political landscape in Ernakulam district.
Published: 04 May 2026, 09:53 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..
Related Articles
Recommended For You
More from this section
To advertise here,
Most Read
To advertise here,


Most Commented