രണ്ടര ചതുരശ്ര കിലോമീറ്ററിനുള്ളിൽ ഏഴ് ലക്ഷത്തോളം ആളുകൾ തിങ്ങിപ്പാർക്കുന്ന ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരിയാണ് ധാരാവി. തുടക്കത്തിൽ കോവിഡ് പടരുന്നത് വലിയ അശങ്ക സൃഷ്ടിച്ചിരുന്നെങ്കിലും പിന്നീട് പ്രതിദിന രോഗബാധിതരുടെ എണ്ണം പൂജ്യത്തിലെത്തിച്ചാണ് ധാരാവി വൈറസിനെ പിടിച്ചുകെട്ടിയത്. നിലവിൽ 6 രോഗികൾ മാത്രമാണ് ചികിത്സയിലുള്ളത്.
സാമൂഹിക അകലം പോലും പ്രായോഗികമല്ലാത്ത, പൊതു ശൗചാലയങ്ങളെ കൂടുതൽ ആശ്രയിക്കുന്ന ധാരാവിയിലെ ജനങ്ങളാണ് ലോകത്തെ വിറപ്പിച്ചുനിർത്തിയ വൈറസിനെ പ്രതിരോധിച്ച് പുതിയ മാതൃക സൃഷ്ടിച്ചത്.
Published: 30 Jan 2021, 10:28 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented