ഡൽഹിയിൽ മലയാളിയുടെ ചിട്ടി കമ്പനി കോടികളുടെ തട്ടിപ്പ് നടത്തിയതായി ആരോപണം. തട്ടിപ്പിന് ഇരയായ മലയാളികൾ പരാതിയുമായി രംഗത്തെത്തി. മൂന്ന് വർഷമായി പണം തിരികെ നൽകാമെന്ന് പറഞ്ഞ് പറ്റിക്കുന്നതായി തട്ടിപ്പിന് ഇരയായവർ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

To advertise here,