എസ്.ഐ ആനി ശിവക്കെതിരായ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അഭിഭാഷകയായ സംഗീത ലക്ഷ്ണമക്കെതിരേ പോലീസ് കേസെടുത്തു.  പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടി പോലീസില്‍ സബ് ഇന്‍സ്‌പെക്ടറായ ആനി ശിവയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതായിരുന്നു ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍. 

To advertise here,

എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഐ.പി.സി. 509, ഐ.ടി. ആക്ട് വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.