അന്തരിച്ച നടൻ കലാഭവൻ നവാസിനെ ഓർത്തെടുത്ത് സഹതാരങ്ങൾ. കുടുംബത്തെക്കുറിച്ചും സിനിമയെക്കുറിച്ചും നവാസ് തലേദിവസം ഒരുപാട് സംസാരിച്ചിരുന്നതായും അവര്‍ പറയുന്നു. ചലച്ചിത്ര നടൻ കലാഭവൻ നവാസിനെ വെള്ളിയാഴ്ച രാത്രി എട്ടരയോടെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചോറ്റാനിക്കരയിൽ ‘പ്രകമ്പനം’ എന്ന സിനിമയുടെ ഷൂട്ടുമായി ബന്ധപ്പെട്ട് നാലുദിവസമായി ചോറ്റാനിക്കര വൃന്ദാവൻ െറസിെഡൻസിയിൽ താമസിച്ചുവരുകയായിരുന്നു. 

To advertise here,