To advertise here,

കോഴിക്കോട്: ലോക്ക്ഡൗൺ കാരണം തേന്‍സംഭരണം മുടങ്ങിയതോടെ തേനീച്ച കര്‍ഷകര്‍ ദുരിതത്തില്‍. തേന്‍ വില്‍ക്കാന്‍ കഴിയാത്തതിനാല്‍ കര്‍ഷകരുടെ വരുമാനം നിലച്ചിരിക്കുകയാണ്.

ഫെബ്രവരി, മാർച്ച് മാസങ്ങളിലാണ് കർഷകർ തേൻ ശേകരിക്കാറുള്ളത്. തേനീച്ച വളർത്തലിലൂടെ ഉപജീവനമാർഗം തേടുന്ന കർഷകരാണ് ലോക്കഡൗണിൽ തേൻ വിൽക്കാൻ കഴിയാതെ പ്രതിസന്ധിലായത്. തേനിന് ആവിശ്യക്കാരും വിലയും ഇടിഞ്ഞതോടെയാണ് ഇവർ പ്രതിസന്ധി നേരിടുന്നത്.