ഇരിട്ടി ശോഭ വധക്കേസിൽ വിധി വരുമ്പോൾ ഒരിക്കൽ കൂടെ ചർച്ചയാവുകയാണ് അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായിരന്ന അൻഷാദ് പോലീസ് ഉദ്യോഗസ്ഥൻ. രണ്ടാനച്ഛൻ മുംബൈയിലേക്ക് ട്രെയിൻ കയറ്റി വിട്ട ശോഭയുടെ രണ്ട് പിഞ്ചുകുഞ്ഞങ്ങളെ അന്ന് കണ്ട് പിടിച്ചതും കേസ് തെളിയിച്ചതും അൻഷാദിന്റെ അന്വേഷണ മികവിലൂടെയായിരുന്നു. ഇന്ന് അൻഷാദിന്റെ സംരക്ഷണയിൽ ഹൈസ്‌കൂൾ വിദ്യാർഥികളാണ് ഈ രണ്ട് കുഞ്ഞുങ്ങളും. തൃശ്ശൂർ സിറ്റി സി.ഐ ആയ അൻഷാദ് സംസാരിക്കുന്നു.

To advertise here,