സംസ്ഥാനത്ത് ബസ്, ഓട്ടോ-ടാക്‌സി നിരക്കുകൾ വർധിപ്പിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. ബസ്സിന് മിനിമം ചാർജ് എട്ടുരൂപയിൽ നിന്ന് പത്ത് രൂപയായും ഓട്ടോയുടെ നിരക്ക് മിനിമം ചാർജ് 25 രൂപയായിരുന്നത് 30 രൂപയായും വർധിപ്പിച്ചു.

To advertise here,