ഏറെ ആത്മീയമായ അനുഭവമാണ് ആറ്റുകാൽ പൊങ്കാലയെന്ന് തിരുവനന്തപുരം കളക്ടർ അനുകുമാരി ഐ.എ.എസ്. പൊങ്കാലയില്‍ പങ്കെടുക്കണമെന്ന് ഒരുപാട് ആഗ്രഹമുണ്ടായിരുന്നു. ഈ വര്‍ഷം തിരുവനന്തപുരം കളക്ടറായി പൊങ്കാലയിടാന്‍ കഴിഞ്ഞതിന്റെ സന്തോഷവുമുണ്ട്. അമ്മയുടെ അനുഗ്രഹത്താല്‍ എല്ലാം നന്നായി നടന്നു.  നവരാത്രി ഉത്സവം പോലെയാണ് തോന്നിയത്- കളക്ടർ പറഞ്ഞു.

To advertise here,

In Short: Thiruvananthapuram Collector Anu Kumari IAS shares her deeply spiritual experience at the Attingal Pongala festival.  Describes the festival as similar to Navratri.