'ആദ്യ പൊങ്കാല 10-ല്‍ പഠിക്കുമ്പോള്‍, പിരിയുന്നത് അടുത്ത പൊങ്കാലയ്ക്ക് കാണാമെന്ന് പറഞ്ഞ്'
പതിവു തെറ്റിക്കാതെ ആറ്റുകാല്‍ പൊങ്കാല സമര്‍പ്പിച്ച് നടി ചിപ്പി. അടുത്ത പൊങ്കാലയ്ക്ക് കാണാമെന്ന് പറഞ്ഞാണ് എല്ലാവരും ഓരോ പൊങ്കാല കഴിഞ്ഞ പിരിയുന്നതെന്നും ഇത്തവണയും പൊങ്കാലയിടാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ചിപ്പി പറഞ്ഞു. ഇത്തവണ തുടരും എന്ന ചിത്രത്തിന്റെ വിജയത്തിനുവേണ്ടിയുള്ള പ്രാർഥനയായാണ് പൊങ്കാലയിടുന്നതെന്നും ചിപ്പി പറഞ്ഞു.
In Short: Actress Chippi offered the Attukal Pongala without fail. She mentioned that everyone parts ways after each Pongala, saying, "See you at the next Pongala." Chippi also expressed her happiness in being able to participate in the Pongala this time as well.
Content Highlights: chippi offers attukal pongala
Published: 13 Mar 2025, 06:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented