വാദ്യോപകരണങ്ങളുടെ ചെറുരൂപങ്ങൾ നിർമ്മിക്കുകയാണ് താളവാദ്യങ്ങൾ വായിക്കുന്ന ഹരികൃഷ്ണൻ എന്ന  കലാകാരൻ. ലോക്ക്ഡൗൺ കാലത്ത് ആരംഭിച്ച വിനോദമാണ് പിന്നീട് നൂറോളം കുഞ്ഞൻ വാദ്യോപകരണങ്ങളുടെ നിർമ്മാണത്തിൽ എത്തിച്ചത്.

To advertise here,