കണ്ണൂർ ജില്ലയിൽ ഏറ്റവും രൂക്ഷമായി വന്യമൃഗ ശല്യം അനുഭവിക്കുന്ന പ്രദേശമാണ് ആറളം മേഖല. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ഏറ്റവും ചർച്ചാ വിഷയവും വന്യ മൃഗശല്യവും ആറളത്തെ ആനമതിലുമാണ്. ഇതിൻ്റെ നിർമാണവുമായി ബന്ധപെട്ട് ആരോപണ പ്രത്യാരോപണങ്ങൾ ഉയരുമ്പോൾ ആനമതിൽ ആർക്ക് വോട്ടാകും?

To advertise here,