ലോക്ക്ഡൗണിനെ തുടർന്ന് ചികിത്സയ്ക്കായുള്ള യാത്ര അ‌നിശ്ചിതത്വത്തിലായ ഒന്നരവയസ്സുകാരി അ‌ൻവിത ​ഹൈദരാബാദിലെത്തി. മാതൃഭൂമി ന്യൂസ് വാർത്തയെ തുടർന്ന് സർക്കാർ ഒരുക്കിയ പ്രത്യേക ആംബുലൻസിലാണ് കണ്ണിന് അ‌ർബുദം ബാധിച്ച അ‌ൻവിത ചികിത്സയ്ക്കായി ഇവിടെ എത്തിയത്. ചികിത്സ നാളെ ആരംഭിക്കും.

To advertise here,