ആലുവയില്‍ അഞ്ചുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി അസ്ഫാഖിന് എറണാകുളം പോക്‌സോ കോടതി ജഡ്ജി കെ സോമന്‍ വധശിക്ഷ വിധിച്ചു. കുറ്റകൃത്യം നടന്ന് 110 ാമത്തെ ദിവസമാണ് വിധി വന്നത്. 90ാമത്തെ ദിവസം പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. 16 പേരുള്ള  അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്.
 

To advertise here,