ദീപാവലി ആഘോഷത്തിന് ആമസോണിന്റെ അലക്‌സ ഉപയോഗിച്ച് റോക്കറ്റ് വിട്ട് യുവാവ്. മണിസ് പ്രൊജക്ട് ലാബിന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.13 മില്യണിലേറെ വ്യൂസ് ആണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.  'അലക്‌സ ലോഞ്ച് ദ റോക്കറ്റ്' എന്ന് യുവാവ് പറയുന്നത് കേള്‍ക്കാം, 'യെസ് ബോസ്, ആസ് യു സെഡ്, ലോഞ്ചിങ് ദ റോക്കറ്റ്' എന്ന് പറഞ്ഞ് അവസാനിക്കുന്നതിന് തൊട്ടുപിന്നാലെ 'ദൗത്യം' പൂര്‍ത്തിയായി. 

To advertise here,