കേരള സംഗീത-നാടക അക്കാദമിയുടെ ഓണ്‍ലൈന്‍ നൃത്തോത്സവ പരിപാടിയില്‍ ആര്‍.എല്‍.വി. രാമകൃഷ്ണന് മോഹിനിയാട്ടം അവതരിപ്പിക്കാന്‍ അവസരം നിഷേധിച്ച സംഭവത്തില്‍ പ്രതികരണവുമായി സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. സംഗീത-നാടക അക്കാദമി പോലുള്ള സ്ഥാപനങ്ങള്‍ കലാകാരന്മാര്‍ക്കു വേണ്ടിയുള്ളതാണെന്നും അവിടെ ഉദ്യോഗസ്ഥദുഷ്പ്രഭുത്വം അധികാരികളില്‍ നിന്നുണ്ടാകരുത് എന്നും അടൂര്‍ വിമര്‍ശിച്ചു.

To advertise here,